Surprise Me!

യുഎഇ/ജിസിസിയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ അബ്രഹാമിന് | filmibeat Malayalam

2018-07-02 140 Dailymotion

Collection report of Mammootty movie Abrahaminte Sandhathikal in UAE GCC <br />ചിത്രത്തിന്റെ ടോട്ടല്‍ കളക്ഷന്‍ ഇതിനകം 40 കോടി മറികടന്നെന്നാണ് വിലയിരുത്തുന്നത്. അടുത്ത വീക്കെന്‍ഡിനു ശേഷം വേള്‍ഡ് വൈഡ് കളക്ഷനില്‍ ചിത്രത്തിന്റെ 50 കോടി ക്ലബ്ബിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ കണക്കാക്കുന്നത്. <br />#AbrahaminteSanthathikal

Buy Now on CodeCanyon